ഉള്ളടക്കത്തിലേക്ക് പോകുക

Shammah സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 3. One of David's mighty men, son of Agee

2 വാക്യങ്ങൾ · 4 വശങ്ങൾ

3. One of David's mighty men, son of Agee സംബന്ധിച്ച വാക്യങ്ങൾ

  1. അവന്റശേഷം ഹാരാൎയ്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ളോരു വയലിൽ കവൎച്ചെക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി.

  2. അവനോ വയലിന്റെ നടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയോരു ജയം നല്കി.