Skip to content

Sanctification സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Holiness

4 വാക്യങ്ങൾ · 28 വശങ്ങൾ

Holiness സംബന്ധിച്ച വാക്യങ്ങൾ

  1. എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു.

  2. നിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുതു.

  3. മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കൎത്താവിൽ വെളിച്ചം ആകുന്നു.

  4. കൎത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ.