ഉള്ളടക്കത്തിലേക്ക് പോകുക

Sanctification സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The altar sanctifies the gift

2 വാക്യങ്ങൾ · 28 വശങ്ങൾ

The altar sanctifies the gift സംബന്ധിച്ച വാക്യങ്ങൾ

  1. ഏഴു ദിവസം നീ യാഗപീഠത്തിന്നായി പ്രായശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.

  2. അവ അതിവിശുദ്ധമായിരിക്കേണ്ടതിന്നു അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.