Salt സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Liberally afforded to the Jews after the captivity
Liberally afforded to the Jews after the captivity സംബന്ധിച്ച വാക്യങ്ങൾ
അവർ സ്വൎഗ്ഗത്തിലെ ദൈവത്തിന്നു സൌരഭ്യവാസനയുള്ള യാഗം അൎപ്പിക്കേണ്ടതിന്നും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും ക്ഷേമത്തിന്നുവേണ്ടി പ്രാൎത്ഥിക്കേണ്ടതിന്നും
ഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം.