Sacrifices സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Were salted with salt
Were salted with salt സംബന്ധിച്ച വാക്യങ്ങൾ
നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേൎക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലാവഴിപാടിന്നും ഉപ്പു ചേൎക്കേണം.
എല്ലാവന്നും തീകൊണ്ടു ഉപ്പിടും.