Sacrifices സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Clean animals or bloody sacrifices
Clean animals or bloody sacrifices സംബന്ധിച്ച വാക്യങ്ങൾ
നോഹ യഹോവെക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേൽ ഹോമയാഗം അൎപ്പിച്ചു.