ഉള്ളടക്കത്തിലേക്ക് പോകുക

Roads സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: From Judea to Galilee, by way of Samaria

4 വാക്യങ്ങൾ · 7 വശങ്ങൾ

From Judea to Galilee, by way of Samaria സംബന്ധിച്ച വാക്യങ്ങൾ

  1. അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി.

  2. അവൻ ശമൎയ്യയിൽ കൂടി കടന്നുപോകേണ്ടിവന്നു.

  3. അങ്ങനെ അവൻ സുഖാർ എന്നോരു ശമൎയ്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി.

  4. രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ അവിടംവിട്ടു ഗലീലെക്കു പോയി.