Righteousness സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Know the secret of the Lord
Know the secret of the Lord സംബന്ധിച്ച വാക്യങ്ങൾ
യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാൎക്കു ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.
വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; നീതിമാന്മാൎക്കോ അവന്റെ സഖ്യത ഉണ്ടു.