Righteousness സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Keep saints in the right way
Keep saints in the right way സംബന്ധിച്ച വാക്യങ്ങൾ
നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും.
നീതി സന്മാൎഗ്ഗിയെ കാക്കുന്നു; ദുഷ്ടതയോ പാപിയെ മറിച്ചുകളയുന്നു.