Righteousness സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Brings its own reward
Brings its own reward സംബന്ധിച്ച വാക്യങ്ങൾ
ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.
നീതിമാനെക്കുറിച്ചു: അവന്നു നന്മവരും എന്നു പറവിൻ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.