Righteousness Imputed സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Abraham
Abraham സംബന്ധിച്ച വാക്യങ്ങൾ
ഈ ഭാഗ്യവൎണ്ണനം പരിച്ഛേദനെക്കോ? അഗ്രചൎമ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു.
അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു.
അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.