Righteousness Imputed സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Christ being made righteousness to us
Christ being made righteousness to us സംബന്ധിച്ച വാക്യങ്ങൾ
നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീൎന്നു.