ഉള്ളടക്കത്തിലേക്ക് പോകുക

Reproof സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Ministers are sent to give

2 വാക്യങ്ങൾ · 70 വശങ്ങൾ

Ministers are sent to give സംബന്ധിച്ച വാക്യങ്ങൾ

  1. ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ലേച്ഛകാൎയ്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.

  2. മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവല്ക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കേണം.