ഉള്ളടക്കത്തിലേക്ക് പോകുക

Reconciliation With God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The ministry of committed to ministers

2 വാക്യങ്ങൾ · 20 വശങ്ങൾ

The ministry of committed to ministers സംബന്ധിച്ച വാക്യങ്ങൾ

  1. അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു.

  2. ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു.