ഉള്ളടക്കത്തിലേക്ക് പോകുക

Reconciliation With God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Peace of God

3 വാക്യങ്ങൾ · 20 വശങ്ങൾ

"Reconciliation With God" തിരയുക

Peace of God സംബന്ധിച്ച വാക്യങ്ങൾ

  1. വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കൎത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.

  2. ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.

  3. അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവൎക്കു സമാധാനവും സുവിശേഷിച്ചു.