Prophets സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Ezekiel
Ezekiel സംബന്ധിച്ച വാക്യങ്ങൾ
കല്ദയദേശത്തു കെബാർനദീതീരത്തുവെച്ചു ബൂസിയുടെ മകൻ യെഹെസ്കേൽ പുരോഹിതന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കയ്യും അവന്റെമേൽ വന്നു.