Prophets സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Not to speak anything but what they received from God
Not to speak anything but what they received from God സംബന്ധിച്ച വാക്യങ്ങൾ
എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.