Priests സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: A fixed portion of the spoil taken in war
A fixed portion of the spoil taken in war സംബന്ധിച്ച വാക്യങ്ങൾ
അവൎക്കുള്ള പാതിയിൽനിന്നു അതു എടുത്തു യഹോവെക്കു ഉദൎച്ചാൎപ്പണമായി പുരോഹിതനായ എലെയാസാരിന്നു കൊടുക്കേണം.
യഹോവെക്കു ഉദൎച്ചാൎപ്പണമായിരുന്ന ഓഹരി യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെ പുരോഹിതനായ എലെയാസാരിന്നു കൊടുത്തു.