ഉള്ളടക്കത്തിലേക്ക് പോകുക

Pride സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Nebuchadnezzar

2 വാക്യങ്ങൾ · 61 വശങ്ങൾ

"Pride" തിരയുക

Nebuchadnezzar സംബന്ധിച്ച വാക്യങ്ങൾ

  1. ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.

  2. എന്നാൽ അവന്റെ ഹൃദയം ഗൎവ്വിച്ചു, അവന്റെ മനസ്സു അഹങ്കാരത്താൽ കഠിനമായിപ്പോയ ശേഷം അവൻ രാജാസനത്തിൽനിന്നു നീങ്ങിപ്പോയി; അവർ അവന്റെ മഹത്വം അവങ്കൽനിന്നു എടുത്തുകളഞ്ഞു.