ഉള്ളടക്കത്തിലേക്ക് പോകുക

Pride സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Comes from the heart

3 വാക്യങ്ങൾ · 61 വശങ്ങൾ

"Pride" തിരയുക

Comes from the heart സംബന്ധിച്ച വാക്യങ്ങൾ

  1. അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,

  2. കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കാമം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.

  3. ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവൻ പറഞ്ഞു.