Praise സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: His greatness
His greatness സംബന്ധിച്ച വാക്യങ്ങൾ
യഹോവ വലിയവനും അത്യന്തം സ്തുത്യനും സൎവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.
യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.