Praise സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: For ever and ever
For ever and ever സംബന്ധിച്ച വാക്യങ്ങൾ
എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
നാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.