Skip to content

Praise സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: His excellency

2 വാക്യങ്ങൾ · 106 വശങ്ങൾ

His excellency സംബന്ധിച്ച വാക്യങ്ങൾ

  1. നീ എതിരാളികളെ മഹാപ്രഭാവത്താൽ സംഹരിക്കുന്നു; നീ നിന്റെ ക്രോധം അയക്കുന്നു; അതു അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.

  2. ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയൎന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.