ഉള്ളടക്കത്തിലേക്ക് പോകുക

Ploughing സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The breaking up or tilling of the earth

2 വാക്യങ്ങൾ · 17 വശങ്ങൾ

The breaking up or tilling of the earth സംബന്ധിച്ച വാക്യങ്ങൾ

  1. യെഹൂദാപുരുഷന്മാരോടും യെരൂശലേമ്യരോടും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതെക്കാതെ തരിശുനിലം ഉഴുവിൻ.

  2. നീതിയിൽ വിതെപ്പിൻ; ദയെക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്നു നിങ്ങളുടെ മേൽ നീതി വൎഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.