ഉള്ളടക്കത്തിലേക്ക് പോകുക

Ploughing സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of a course of sin

2 വാക്യങ്ങൾ · 17 വശങ്ങൾ

Of a course of sin സംബന്ധിച്ച വാക്യങ്ങൾ

  1. ഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവർ അതു തന്നേ കൊയ്യുന്നു.

  2. നിങ്ങൾ ദുഷ്ടത ഉഴുതു, നീതികേടു കൊയ്തു, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നീ നിന്റെ വഴിയിലും നിന്റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു.