Patience സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Necessary to the inheritance of the promises
Necessary to the inheritance of the promises സംബന്ധിച്ച വാക്യങ്ങൾ
അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീൎഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.
ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം.