Patience സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Waiting for the hope of the gospel
Waiting for the hope of the gospel സംബന്ധിച്ച വാക്യങ്ങൾ
നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു.
ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു.