Parents സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Wicked children, a cause of grief to
Wicked children, a cause of grief to സംബന്ധിച്ച വാക്യങ്ങൾ
ശലോമോന്റെ സദൃശവാക്യങ്ങൾ ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു.
മൂഢനായ മകൻ അപ്പന്നു വ്യസനവും തന്നേ പ്രസവിച്ചവൾക്കു കൈപ്പും ആകുന്നു.