ഉള്ളടക്കത്തിലേക്ക് പോകുക

Parents സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: To bring them to Christ

2 വാക്യങ്ങൾ · 48 വശങ്ങൾ

To bring them to Christ സംബന്ധിച്ച വാക്യങ്ങൾ

  1. അവൻ കൈവെച്ചു പ്രാൎത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി.

  2. യേശുവോ: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വൎഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു.