Skip to content

Paralysis സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Cured by Peter

2 വാക്യങ്ങൾ · 3 വശങ്ങൾ

Cured by Peter സംബന്ധിച്ച വാക്യങ്ങൾ

  1. അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു.

  2. പത്രൊസ് അവനോടു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊൾക എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു.