ഉള്ളടക്കത്തിലേക്ക് പോകുക

Onesiphorus സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: A Christian of Ephesus.

3 വാക്യങ്ങൾ · 1 വശം

A Christian of Ephesus. സംബന്ധിച്ച വാക്യങ്ങൾ

  1. പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കൎത്താവു കരുണ നല്കുമാറാകട്ടെ.

  2. അവൻ എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ ഞാൻ റോമയിൽ എത്തിയ ഉടനെ താല്പൎയ്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു.

  3. പ്രിസ്കെക്കും അക്വിലാവിന്നും ഒനേസിഫൊരൊസിന്റെ കുടുബത്തിന്നും വന്ദനം ചൊല്ലുക.