ഉള്ളടക്കത്തിലേക്ക് പോകുക

Oil സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The consolation of the gospel

1 വാക്യം · 49 വശങ്ങൾ

The consolation of the gospel സംബന്ധിച്ച വാക്യങ്ങൾ

  1. സീയോനിലെ ദുഃഖിതന്മാൎക്കു വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവൎക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും.