ഉള്ളടക്കത്തിലേക്ക് പോകുക

Oil സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: For lamps

3 വാക്യങ്ങൾ · 49 വശങ്ങൾ

"Oil" തിരയുക

For lamps സംബന്ധിച്ച വാക്യങ്ങൾ

  1. വിളക്കിന്നു എണ്ണ, അഭിഷേക തൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവൎഗ്ഗം,

  2. വിളക്കു നിരന്തരം കത്തികൊണ്ടിരിക്കേണ്ടതിന്നു യിസ്രായേൽമക്കൾ വിളക്കിന്നു ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ അവരോടു കല്പിക്ക.

  3. ബുദ്ധിയില്ലാത്തവർ വിളക്കു എടുത്തപ്പോൾ എണ്ണ എടുത്തില്ല.