Offerings സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Could not make the offerer perfect
Could not make the offerer perfect സംബന്ധിച്ച വാക്യങ്ങൾ
ആ കൂടാരം ഈ കാലത്തേക്കു ഒരു സാദൃശ്യമത്രേ. അതിന്നു ഒത്തവണ്ണം ആരാധനക്കാരന്നു മനസ്സാക്ഷിയിൽ പൂൎണ്ണ സമാധാനം വരുത്തുവാൻ കഴിയാത്ത വഴിപാടും യാഗവും അൎപ്പിച്ചു പോരുന്നു.