Offerings സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: All animal sacrifices must be eight days old or over
All animal sacrifices must be eight days old or over സംബന്ധിച്ച വാക്യങ്ങൾ
ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാൽ ഏഴു ദിവസം തള്ളയുടെ അടുക്കൽ ഇരിക്കേണം; എട്ടാം ദിവസംമുതൽ അതു യഹോവെക്കു ദഹനയാഗമായി പ്രസാദമാകും.