ഉള്ളടക്കത്തിലേക്ക് പോകുക

Offences Against the Holy Spirit സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Undervaluing His gifts

2 വാക്യങ്ങൾ · 12 വശങ്ങൾ

Undervaluing His gifts സംബന്ധിച്ച വാക്യങ്ങൾ

  1. ഞാൻ ഒരുത്തന്റെ മേൽ കൈ വെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു.

  2. പത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.