ഉള്ളടക്കത്തിലേക്ക് പോകുക

Offences Against the Holy Spirit സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Danger of trifling with the Holy Spirit

3 വാക്യങ്ങൾ · 12 വശങ്ങൾ

"Offences Against the Holy Spirit" തിരയുക

Danger of trifling with the Holy Spirit സംബന്ധിച്ച വാക്യങ്ങൾ

  1. ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വൎഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും

  2. ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ

  3. തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.