Oaths സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Forbidden to take, in name of idols
Forbidden to take, in name of idols സംബന്ധിച്ച വാക്യങ്ങൾ
നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ഈ ജാതികളോടു നിങ്ങൾ ഇടകലരരുതു; അവരുടെ ദേവന്മാരുടെ നാമം ജപിക്കയും അതു ചൊല്ലി സത്യംചെയ്കയും അരുതു; അവയെ സേവിക്കയും നമസ്കരിക്കയും അരുതു.