Oaths സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: To take, in truth, judgment, &c
To take, in truth, judgment, &c സംബന്ധിച്ച വാക്യങ്ങൾ
യഹോവയാണ എന്നു നീ പരമാൎത്ഥമായും ന്യായമായും നീതിയായും സത്യം ചെയ്കയും ജാതികൾ അവനിൽ തങ്ങളെത്തന്നെ അനുഗ്രഹിച്ചു അവനിൽ പുകഴുകയും ചെയ്യും.