Nose സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Jewels for
Jewels for സംബന്ധിച്ച വാക്യങ്ങൾ
വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ.
തകിട്ടുകൂടു, മോതിരം, മൂക്കുത്തി,
ഞാൻ നിന്റെ മൂക്കിന്നു മൂക്കുത്തിയും കാതിൽ കുണുക്കും ഇട്ടു, തലയിൽ ഭംഗിയുള്ളോരു കിരീടവും വെച്ചു.