ഉള്ളടക്കത്തിലേക്ക് പോകുക

Nethinim സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The remnant of the Canaanites appointed as, by Solomon

3 വാക്യങ്ങൾ · 8 വശങ്ങൾ

The remnant of the Canaanites appointed as, by Solomon സംബന്ധിച്ച വാക്യങ്ങൾ

  1. അമോൎയ്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽമക്കളിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകലജാതിയെയും

  2. യിസ്രായേൽമക്കൾക്കു നിൎമ്മൂലമാക്കുവാൻ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഊഴിയവേലക്കാരാക്കി; അവർ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.

  3. ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു.