ഉള്ളടക്കത്തിലേക്ക് പോകുക

Nahallal സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Called also Nahalal and Nahalol. A Levitical city.

3 വാക്യങ്ങൾ · 1 വശം

Called also Nahalal and Nahalol. A Levitical city. സംബന്ധിച്ച വാക്യങ്ങൾ

  1. കത്താത്ത്, നഹല്ലാൽ, ശിമ്രോൻ, യിദല, ബേത്ത്-ലേഹെം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവൎക്കുണ്ടായിരുന്നു.

  2. ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും

  3. സെബൂലൂൻ കിത്രോനിലും നഹലോലിലും പാൎത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഊഴിയവേലക്കാരായിത്തീൎന്നു അവരുടെ ഇടയിൽ പാൎത്തു.