Murder സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Cain
Cain സംബന്ധിച്ച വാക്യങ്ങൾ
എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയൎത്തു അവനെ കൊന്നു.