ഉള്ളടക്കത്തിലേക്ക് പോകുക

Murder സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: By lying in wait

2 വാക്യങ്ങൾ · 88 വശങ്ങൾ

"Murder" തിരയുക

By lying in wait സംബന്ധിച്ച വാക്യങ്ങൾ

  1. ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറികയോ ചെയ്തിട്ടു അവൻ മരിച്ചുപോയാൽ,

  2. എന്നാൽ ഒരുത്തൻ കൂട്ടുകാരനെ ദ്വേഷിച്ചു തരംനോക്കി അവനോടു കയൎത്തു അവനെ അടിച്ചുകൊന്നിട്ടു ഈ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയാൽ,