Mountains സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The elevated parts of the earth
The elevated parts of the earth സംബന്ധിച്ച വാക്യങ്ങൾ
വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴെങ്ങുമുള്ള ഉയൎന്ന പൎവ്വതങ്ങളൊക്കെയും മൂടിപ്പോയി.
പൎവ്വതങ്ങൾ മൂടുവാൻ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവെക്കു മീതെ പൊങ്ങി.