ഉള്ളടക്കത്തിലേക്ക് പോകുക

Mountains സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: (Burning,) of destructive enemies

2 വാക്യങ്ങൾ · 82 വശങ്ങൾ

(Burning,) of destructive enemies സംബന്ധിച്ച വാക്യങ്ങൾ

  1. സകലഭൂമിയെയും നശിപ്പിക്കുന്ന വിനാശകപൎവ്വതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ മേൽ കൈ നീട്ടി നിന്നെ പാറകളിൽനിന്നു ഉരുട്ടി ദഹനപൎവ്വതം ആക്കും എന്നു യഹോവയുടെ അരുളപ്പാടു.

  2. രണ്ടാമത്തെ ദൂതൻ ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്നു സമുദ്രത്തിലേക്കു എറിഞ്ഞിട്ടു കടലിൽ മൂന്നിലൊന്നു രക്തമായിത്തീൎന്നു.