Milk സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Kept by the Jews in bottles
Kept by the Jews in bottles സംബന്ധിച്ച വാക്യങ്ങൾ
അവൻ അവളോടു: എനിക്കു ദാഹിക്കുന്നു; കുടിപ്പാൻ കുറെ വെള്ളം തരേണമേ എന്നു പറഞ്ഞു; അവൾ പാൽതുരുത്തി തുറന്നു അവന്നു കുടിപ്പാൻ കൊടുത്തു; പിന്നെയും അവനെ മൂടി.