Milk സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Wealth of the Gentiles
Wealth of the Gentiles സംബന്ധിച്ച വാക്യങ്ങൾ
നീ ജാതികളുടെ പാൽ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.