Measures സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: (Measuring the dust of the earth,) of God's greatness
(Measuring the dust of the earth,) of God's greatness സംബന്ധിച്ച വാക്യങ്ങൾ
തന്റെ ഉള്ളങ്കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ടു ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കയും പൎവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആർ?