ഉള്ളടക്കത്തിലേക്ക് പോകുക

Judges of Israel സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Samuel as judge

3 വാക്യങ്ങൾ · 17 വശങ്ങൾ

Samuel as judge സംബന്ധിച്ച വാക്യങ്ങൾ

  1. ശമൂവേൽ ജീവപൎയ്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.

  2. അവൻ ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽവെച്ചു യിസ്രായേലിന്നു ന്യായപാലനം ചെയ്തിട്ടു രാമയിലേക്കു മടങ്ങിപ്പോരും;

  3. അവിടെയായിരുന്നു അവന്റെ വീടു; അവിടെവെച്ചും അവൻ യിസ്രായേലിന്നു ന്യായപാലനം നടത്തിവന്നു; യഹോവെക്കു അവിടെ ഒരു യാഗപീഠവും പണിതിരുന്നു.